Health

കയ്യക്ഷരം

കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും പറയാറുണ്ട്. 

Image credits: Getty

കയ്യക്ഷരം

കുട്ടികൾ തുടക്കത്തിൽ എഴുതി തുടങ്ങുമ്പോൾ കയ്യക്ഷരം എപ്പോഴും മോശമാകാറുണ്ട്. 
 

Image credits: Getty

കയ്യക്ഷരം

കുട്ടികളിൽ കയ്യക്ഷരം മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

Image credits: Getty

നേരത്തെ പരിശീലിപ്പിക്കുക

കുട്ടികളെ രണ്ട് വയസ് ഉള്ളപ്പോൾ തന്നെ എഴുതാൻ പരിശീലിപ്പിക്കുക. അത് കയ്യക്ഷരം ഭം​ഗിയുള്ളതാക്കാൻ സഹായിക്കും.

Image credits: Getty

സമയം മാറ്റിവയ്ക്കുക

കുട്ടികളെ ദിവസവും അൽപം നേരം എഴുതിപ്പിക്കുന്നതിനായി സമയം മാറ്റിവയ്ക്കുക.

Image credits: Getty

ക്ഷമ വേണം

കുട്ടികളെ എഴുതിപ്പിക്കാൻ തുടങ്ങുമ്പോൾ ക്ഷമ വേണം. അൽപം സമയം എടുത്താകും അവർ എഴുതിതീരുക.

Image credits: Getty

അഭിനന്ദിക്കുക

കുട്ടികൾ എഴുതുമ്പോൾ അവരെ രക്ഷിതാക്കൾ അഭിനന്ദിക്കുകയാണ് വേണ്ടത്.
 

Image credits: Getty

നിർബന്ധിച്ച് എഴുതിപ്പിക്കരുത്

കുട്ടികൾ ‍നിർബന്ധിച്ച് എഴുതിപ്പിക്കരുത്. കളിയും ചിരിയുമായ രസകരമായി ആകണം എഴുതിപ്പിക്കാൻ.

Image credits: Getty
Find Next One